Thursday, June 30, 2011

leaflife...3

4 comments:

- സോണി - said...

This series is a variety, but...... I don't know if others like these type of snaps. Many love and expect ladscapes, macros, other varieties etc. from you. (This is just my opinion... and I think it true from their reactions to this series.)

prathap joseph said...

പ്രതീക്ഷയുടെ ഭാരം കൈയ്യൊഴിയാനാണിത്തരം ചിത്രങ്ങള്‍ ...

- സോണി - said...

പ്രതീക്ഷ ഒരു ഭാരമാണോ?
ഒരാളില്‍ നിന്ന് അയാളുടെ കാലിബര്‍ തിരിച്ചറിയുമ്പോള്‍ നാം പലതും പ്രതീക്ഷിക്കും.
ചിലത് excellent ആവും, ചിലത് അത്ര നന്നായെന്നു വരില്ല.
എങ്കിലും... ഇത്....
സോറി, ഞാന്‍ എനിക്ക് തോന്നിയത് പറഞ്ഞെന്നു മാത്രം.
ഒരു വെറൈറ്റി എന്ന നിലയില്‍ ഓക്കേ,
പക്ഷേ പലരും കാണുന്നുണ്ടാവും, ആരും പ്രതികരിക്കാതാവുമ്പോള്‍‍....
ശരി, താങ്കളുടെ ഇഷ്ടം.

Anusree Pilla Photography said...

നിഴാളില്‍ ഒരാള്‍ നൃത്തം ചെയ്യുന്ന പോലെ ഉണ്ട്. നന്നായിട്ടുണ്ട്